New and simplified scheme under MNRE Scheme. Benefits. • Direct Benefit Transfer like LPG • One Nation One subsidy • One policy all India. www.rooftopsolar.gov.in
മുഴുവൻ പണം അടയ്‌ക്കേണ്ട സൗരോർജം നാളത്തെ കാലത്തെക്കുള്ള നമ്മുടെ കരുതലാണ്. സൂര്യൻ കിഴക്കുദിക്കുന്നുണ്ട് എങ്കിൽ മുടക്കമില്ലാതെ ലഭ്യമാവുന്ന ഒരു ഊർജ പദ്ധതിയാണ് സൗരോർജ്ജം. നിലവിൽ കാണുന്ന കോരി ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും, കൊടും തണുപ്പും,